الأربعاء، 2 نوفمبر 2011

http://oiccuae.blogspot.com/2011/11/blog-post.html#comment-form

നികേഷ് കുമാര്‍ പറയാന്‍ ഉദ്ദേശിച്ചത് മുഴുവന്‍ പറയാന്‍ ശ്രമിച്ചില്ല എന്ന് വേണം മനസ്സിലാക്കാന്‍. റിപ്പോര്‍ട്ട്‌ അവസാനിപ്പിച്ചത് ഒരു അടിവര പോലും ഇല്ലാതെ ആണ്. അദേ  സമയം സന്തോഷ്‌ പണ്ഡിറ്റ്‌ തോല്‍പ്പിച്ചത് സാമാന്യ മലയാളി ആസ്വാദക മനസുകളെയും രീതികളെയുമാണ്. ഇന്നത്തെ യുവത്വം കൈ നീട്ടി  സ്വീകരിക്കുന്നതെല്ലാം പൊതു സമൂഹം പൂര്‍ണ്ണ മനസ്സോടെ അന്ഗീകരിക്കുന്നുടോ? ഈ റിപ്പോര്‍ട്ട്‌ കൊണ്ട്  ബ്ലോഗ്‌ ഉദേശിച്ചത്‌  നന്നായി അവതരിപ്പിച്ചു ഫലിപ്പിച്ചിട്ടുണ്ട്. 

ليست هناك تعليقات:

إرسال تعليق